By : Oneindia Malayalam Video Team
Published : April 03, 2017, 12:04
03:00
മദ്യത്തിനായി നെട്ടോട്ടം, പൂട്ടിയത് 1956 മദ്യശാലകള്‍
ഹൈവേകളിലെയും സംസ്ഥാന പാതയോരങ്ങളിലെയും ഫൈവ്സ്റ്റാര്‍ ഹോട്ടലുകളടക്കം പൂട്ടിയതോടെ മദ്യത്തിനായി അവശേഷിക്കുന്ന ബിവറജസുകളില് വന്‍ ക്യൂ ആണ്.