By: Oneindia Malayalam Video Team
Published : August 31, 2017, 11:38

കാട്ടുപോത്തിനെ പിടിക്കാൻ ശ്രമിക്കുന്ന മുതല | വീഡിയോ കാണൂ

Subscribe to Oneindia Malayalam

പുഴയിൽ വെള്ളം കുടിക്കാൻ വന്ന കാട്ടുപോത്തിനെയാണ് മുതല പിടിക്കാൻ ശ്രമിച്ചത്. പിടിച്ചു എന്ന് തന്നെ ഉറപ്പിച്ച അവസ്ഥയിലാണ് ഹിപ്പോപൊട്ടാമസ് വന്ന് മുതലയുടെ പക്കൽ നിന്ന് കാട്ടുപോത്തിനെ രക്ഷപെടുത്തിയത്. കാട്ടുപോത്തിനെ പോലെ കരുത്തുള്ള ഒരു മൃഗത്തിനെ പോലും മുതലയ്ക്ക് കീഴ്പെടുത്താമെങ്കിൽ മുതലയുടെ കരുത്ത് ഒന്ന് ആലോചിച്ച് നോക്കൂ .

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം