• search
  • Live TV
By : Oneindia Video Malayalam Team
Published : July 11, 2018, 12:59
Duration : 02:23

അതിസാഹസികമായ രക്ഷാപ്രവർത്തനങ്ങൾ ഹോളിവുഡിലേക്ക്

നീണ്ട കാത്തിരിപ്പ് ,നിർണായക നിമിഷങ്ങൾ,അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ, അതിസാഹസികമായ രക്ഷാപ്രവർത്തനങ്ങൾ ഹോളിവുഡ് സിനിമകളെ വെല്ലുന്ന നിമിഷങ്ങൾക്കാണ് ലോകം മുഴുവൻ സാക്ഷ്യം വഹിച്ചത്. ലോകം നെഞ്ചിടിപ്പോടെയും പ്രാർത്ഥനയോടും വീക്ഷിച്ച ഈ നിർണായക നിമിഷങ്ങൾ വെള്ളിത്തിരയിലേക്ക് പകർത്താൻ ഒരുങ്ങുകയാണ് ഹോളിവുഡ് എന്നാണ് റിപ്പോർട്ടുകൾ
#Thailand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം