By: Oneindia Malayalam Video Team
Published : October 28, 2017, 12:49

ഒരു ബൈക്ക് അപകടം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഒരു ബൈക്ക് അപകടത്തിന്റെ ദൃശ്യങ്ങളാണ് ഈ വിഡിയോയിൽ ഉള്ളത്. അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ചു വീഴുകയായിരുന്നു. അതിനടുത്തു നിന്നിരുന്ന ആൾ കഷ്ടിച്ചാണ് രക്ഷപെട്ടത്. അപ്പോഴേക്കും ആളുകളെല്ലാം കൂടി അയാളെ രക്ഷിക്കാൻ എത്തി. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം