• search
  • Live TV
By : Oneindia Video Malayalam Team
Published : July 01, 2019, 06:51
Duration : 01:55

കിട്ടി ആ കടുവ വയനാട്ടിലെ തന്നെ

സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി റൂട്ടിലെ പാമ്പ്രയില്‍ വെച്ച് കടുവ റോഡ് മറികടന്ന് പോകുന്നുവെന്ന പേരില്‍ പ്രചരിപ്പിച്ച വീഡിയോദൃശ്യം വിവാദമായിരുന്നു. ബൈക്കില്‍ പോകുന്ന രണ്ട് പേര്‍ പകര്‍ത്തിയതായിരുന്നു ഈ ചിത്രം. ഈ വീഡിയോ പുറത്തുവന്നതോടെ ജനങ്ങള്‍ ഭീതിയിലായിരുന്നു. എന്നാല്‍ ഇത് വയനാട്ടില്‍ നിന്നുള്ളതല്ലെന്നും, ആണെന്നുമുള്ള വാര്‍ത്തകള്‍ പരന്നതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ അങ്ങനെ ഒരു സംശയത്തിന്റെ കാര്യമില്ലെന്ന് വെളിപ്പെടുത്തുകയാണ് രണ്ട് യുവാക്കള്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം