By: Oneindia Malayalam Video Team
Published : March 07, 2017, 11:16

കുഴപ്പം സ്ത്രീകളുടെ ഹോര്‍മോണിനാണോ?

Subscribe to Oneindia Malayalam

പെണ്‍കുട്ടികള്‍ക്ക് കൗമാരപ്രായത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ വെല്ലുവിളിയുണ്ടാക്കും. 6 മണിക്ക് മുന്‍പ് ഹോസ്റ്റലില്‍ കയറുന്നതും പെണ്‍കുട്ടികള്‍ സ്വയമൊരു ലക്ഷ്മണരേഖ വരക്കുന്നതുമായിരിക്കും ഇതിന് പരിഹാരമെന്നാണ് മേനക ഗാന്ധി പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം