By : Oneindia Malayalam Video Team
Published : April 13, 2018, 09:47

12 വയസ്സിനു താഴെയുള്ള പിള്ളേരുണ്ട്, BJPക്കാർ വീട്ടിൽ വരേണ്ട

'സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെ കുഞ്ഞുമക്കളുണ്ട്.'
'പെണ്‍കുഞ്ഞുങ്ങളുള്ള വീടാണ്. വോട്ടു ചോദിച്ചുവരുന്ന ബിജെപിക്കാര്‍ ദയവായി വീടിനു പുറത്തുനില്‍ക്കുക.'
'നോട്ടീസും അഭ്യര്‍ത്ഥനയും ഗേറ്റിനു പുറത്തിടുക. വോട്ട് ചോദിച്ചുവരുന്ന ബിജെപിക്കാര്‍ ദയവായി അകത്തു കടക്കരുത്.
#BJP #RSS #Gate

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം