By: Oneindia Malayalam Video Team
Published : April 27, 2017, 10:22

അമിത് ഷായുടെ തന്ത്രം ഫലിച്ചു, ബിജെപി ഡല്‍ഹി പിടിച്ചതിങ്ങനെ

Subscribe to Oneindia Malayalam

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വിജയം ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ തന്ത്രങ്ങള്‍ക്കുള്ള അംഗീകാരമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട ബിജെപിക്ക് ഇത് മധുര പ്രതികാരം കൂടിയായി. താരതമ്യേന മികച്ച ഭരണം കാഴ്ചവെച്ചിട്ടും ദില്ലി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സര്‍ക്കാരിന് ബിജെപിയുടെ മുന്‍പില്‍ അടിതെറ്റിയതിന്റെ കാരണം വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. നല്ല ഭരണം ജനങ്ങളെ ആകര്‍ഷിച്ചിട്ടില്ലെങ്കില്‍ മറ്റെന്തുകാരണമാണ് സര്‍ക്കാരിനെതിരെ വോട്ടു ചെയ്യാന്‍ ഇടയായതെന്നും അവര്‍ വിലയിരുത്തുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം