By: Oneindia Malayalam Video Team
Published : October 11, 2017, 04:34

ആമസോണിനെ പറ്റിച്ച ചെറുപ്പക്കാരന്‍: തട്ടിപ്പിന്‍റെ കഥ ഇങ്ങനെ

Subscribe to Oneindia Malayalam

ആമസോണിനെ പറ്റിച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ചെറുപ്പക്കാരന്‍ പിടിയില്‍. 50 ലക്ഷം രൂപയാണ് കമ്പനിയെ സമര്‍ഥമായി പറ്റിച്ച് ഇയാള്‍ കൈക്കലാക്കിയത്. ശിവം ചോപ്ര എന്ന ഡല്‍ഹി സ്വദേശിയാണ് കമ്പനിയെ കബളിപ്പിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം