By: Oneindia Malayalam Video Team
Published : June 06, 2017, 01:10

ഖത്തര്‍ പ്രതിസന്ധിക്ക് പിന്നില്‍ ട്രംപ് കളിച്ചത് ഇങ്ങനെ

Subscribe to Oneindia Malayalam

ഖത്തറിനെതിരെ പട നയിക്കാൻ സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്കു പ്രചോദനമായതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ആണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അടുത്തിടെ സൗദി സന്ദർശിച്ച ട്രംപ്, ഭീകരതയ്ക്കെതിരെ ഒരുമിക്കാൻ മുസ്‍ലിം രാജ്യങ്ങളെ ആഹ്വാനം ചെയ്തിരുന്നു. .

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം