By: Oneindia Malayalam Video Team
Published : April 15, 2017, 03:22

മലയാളികള്‍ക്ക് ഇത്തവണ 'ക്യാഷ്‌ലെസ്' ഈസ്റ്റര്‍

Subscribe to Oneindia Malayalam

സംസ്ഥാനത്തെ വിപണികളില്‍ ഈസ്റ്റര്‍ കച്ചവടം തകൃതി. നോട്ട് ക്ഷാമം രൂക്ഷമായതോടെ കറന്‍സി രഹിത ഇടപാടുകളും വമ്പന്‍ ഓഫറുകളുമായി ഷോപ്പിംഗ് മാളുകളാണ് ഇത്തവണ വിപണി കീഴടക്കുന്നത്. നോട്ട് ക്ഷാമം രൂക്ഷമായതോടെ എ.ടി.എമ്മുകളില്‍ നിന്ന് പണം ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. ട്രഷറികള്‍ക്ക് ആവശ്യമായ പണം റിസര്‍വ് ബാങ്ക് നല്‍കാതെ വന്നതോടെ പലര്‍ക്കും പെന്‍ഷന്‍ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം