By: Oneindia Malayalam Video Team
Published : October 02, 2017, 04:30

കെട്ടിപ്പിടിക്കൂ!!!അഞ്ചുണ്ട് ഗുണങ്ങള്‍

Subscribe to Oneindia Malayalam

വ്യക്തികള്‍ക്കുള്ളില്‍ ആനന്ദവും സാന്ത്വനവും പകരാന്‍ ആലിംഗനങ്ങള്‍ക്ക് കഴിയും. മനഃസുഖവും സുരക്ഷിതത്വവും നല്‍കുന്നതിലപ്പുറം ശാരീരിക സൗഖ്യത്തിലും ഈ സ്നേഹ നിര്‍ഭരമായ ആലിംഗനങ്ങള്‍ക്ക് പങ്കുണ്ട്. വ്യക്തികളിലെ ഭയം ലഘൂകരിക്കാനും ആലിംഗനങ്ങള്‍ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം