By : Oneindia Malayalam Video Team
Published : March 28, 2018, 12:55

ഒടിയനെക്കാണാന്‍ ഹ്യൂമേട്ടനുമെത്തി

വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്തയില്‍ ഇടം പിടിച്ചതാണ്. പ്രമേയവും മേക്കിങ്ങും മേക്കോവറുമൊക്കെയാണ് ഇതിന് പിന്നില്‍. മഞ്ജു വാര്യരും മോഹന്‍ലാലും വില്ലന് ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ്.
ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാനുള്ളത്. സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം