By: Oneindia Malayalam Video Team
Published : May 09, 2017, 01:07

പ്ലേ ഓഫ് സാധ്യത നിലനിർത്തി ഹൈദരാബാദ്

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ മുംബൈയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. മുംബൈ സ്കോര്‍ ആയ 138 റണ്‍സ്, 10 പന്ത് ബാക്കി നില്‍ക്കെ ഹൈദരാബാദ് മറികടന്നു. ശിഖര്‍ ധവാന്‍ ആണ് മാന്‍ ഓഫ് ദ് മാച്ച്. പ്ലേ ഓഫിലെത്തിയതിന്റെ ആലസ്യം മുംബൈയെ പിടികൂടിയപ്പോള്‍ ഓറഞ്ച് ആര്‍മിക്ക് നിര്‍ണായകജയം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം