• search
  • Live TV
By : Oneindia Video Malayalam Team
Published : August 06, 2020, 12:20
Duration : 02:13

മോദിക്കെതിരെ കട്ടക്കലിപ്പില്‍ സോഷ്യല്‍ മീഡിയ

അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രം മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് എതിരെ സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രി പറഞ്ഞ ആ 130 കോടിയില്‍ ഞാനില്ലെന്ന കാമ്പയിന്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്. കോഴിക്കോട് സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ അന്‍വര്‍ സാദത്താണ് ക്യാംപെയിന് ഫേസ്ബുക്കില്‍ തുടക്കമിട്ടത്. സിനിമാ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും കാമ്പയിന് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം