By: Oneindia Malayalam Video Team
Published : September 14, 2017, 03:49

ഇന്ത്യ ഇല്ലെങ്കില്‍ പാകിസ്ഥാന് പുല്ലാണ്‌, പാകിസ്താനിൽ ക്രിക്കറ്റ് വസന്തം

Subscribe to Oneindia Malayalam

ലോക ഇലവന്റെ ടൂറോടെ പാകിസ്താനിൽ വീണ്ടും ക്രിക്കറ്റ് സജീവമാകുകയാണ്. അംഗരാജ്യങ്ങളെല്ലാം പാകിസ്താനിൽ ക്രിക്കറ്റ് കളിക്കണമെന്ന ആവശ്യവുമായി ഐസി സിയും പാകിന് സർവ്വ പിന്തുണയുമായി രംഗത്തുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം