By: Oneindia Malayalam Video Team
Published : May 24, 2017, 05:00

രോഹിത് ശര്‍മ്മ തിരിച്ചുവരുന്നു ഓപ്പണിംഗില്‍ വെടിക്കെട്ട് ബാറ്റിംഗിനായി

Subscribe to Oneindia Malayalam

ഏതാനും ദിവസങ്ങളായതേയുള്ളൂ രോഹിത് ശർമ മുംബൈ ഇന്ത്യൻസിനെ ചാമ്പ്യന്മാരാക്കിയിട്ട്. ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്യുന്ന രോഹിത് ശർമ പക്ഷേ മുംബൈ ഇന്ത്യൻസിന് വേണ്ടി ഓപ്പൺ ചെയ്യാറില്ല. നാലാം നമ്പറിലാണ് രോഹിത് ഈ സീസണിൽ കളിച്ചത്. അതെന്താ രോഹിതിന് ഓപ്പൺ ചെയ്യുന്നതിൽ ഇഷ്ടക്കേടുണ്ടോ. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്ന രോഹിത് എവിടെ കളിക്കും?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം