റാങ്കിങ്ങില്‍ വിരാട് കോലി ഒന്നാമന്‍

Published : July 19, 2018 01:47 PM (IST)
ICC ODI Rankings: Virat Kohli Achieves Career-Best Points, Kuldeep Yadav Breaks Into Top 10
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ തോറ്റെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലി ഐസിസി ഏകദിന റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്മാരില്‍ ഒന്നാംസ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളിലും മികച്ച സ്‌കോര്‍ കണ്ടെത്താനായതാണ് കോലിക്ക് തുണയായത്. 75, 45, 71 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോര്‍. #ViratKohli
Up Next
Recommended വീഡിയോ
  • 3 days ago
    തുറന്ന വാഹനത്തിൽ പ്രചാരണം :. ആറ്റിങ്ങലിന്റെ ആവേശമായി അടൂർ പ്രകാശ്
  • 3 days ago
    മുഖ്യമന്ത്രിക്കെതിരെ BJP ബന്ധമാരോപിച്ചു ഷാഫി പറമ്പില്‍
  • 3 days ago
    ഇന്ത്യൻ ഭരണഘടന തകർക്കാനും ഭരണഘടന മാറ്റാനുമാണ് RSS & BJP ശ്രമിക്കുന്നത്
  • 3 days ago
    മനോജ് കെ ജയന്റെ അച്ഛൻ അന്തരിച്ചു; വിടപറഞ്ഞത് സംഗീത ലോകത്തെ കുലപതി
  • 4 days ago
    ആലത്തൂരിൽ മോദിയോടൊപ്പം ഒരേ വേദിയിൽ കൂടെ നിന്ന് സുരേഷ് ഗോപി
  • 4 days ago
    UNൽ പരസ്പരം പഴിചാരി ഇസ്രായേലും ഇറാനും
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം