By: Oneindia Malayalam Video Team
Published : February 05, 2017, 12:16

ബിസിസിഐയ്ക്ക് ഇരുട്ടടി, ഐസിസിയുടെ പുതിയ റവന്യൂ ഷെയറിങ് രീതി

Subscribe to Oneindia Malayalam

ബിസിസിഐയ്ക്ക് കഷ്ടകാലമാണെന്ന് തോന്നുന്നു.അന്താരാഷ്ട്രക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ഐസിസി വരുമാനം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പുതിയ നിർദ്ദേശത്തിന് അംഗീകാരം. ബിസിസിഐയുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് ഇത് പാസ്സാക്കിയിട്ടുള്ളത്. ഗവേണിങ് ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളും പുതിയ നീക്കത്തിനോട് അനുകൂലമായാണ് പ്രതികരിച്ചത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം