India
  • search
  • Live TV
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇനി ലോകത്തിന്റെ നെറുകയില്‍
Published : June 23, 2021, 05:00
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇനി ലോകത്തിന്റെ നെറുകയില്‍. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിവസം ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ഇറങ്ങുന്നതിനു മുമ്പാണ് ടീമിനെ ആവേശം കൊള്ളിച്ച് ജഡ്ഡുവിന്റെ നേട്ടം. ഐസിസിയുടെ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ അദ്ദേഹം ഒന്നാമതെത്തിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറിനെ പിന്തള്ളിയാണ് ജഡേജ പുതിയ നമ്പര്‍ വണ്ണായി മാറിയത്.

Tags: icc test rankings, ravindra jadeja, all-rounder, jason holder, wtc final, ind vs nz wtc final, india vs new zealand, ind vs nz, squads, world test championship

Up Next
Recommended Videos
  • 15 minutes ago
    Manchester City യുടെ അടുത്ത ഇതിഹാസം ആകാൻ Haaland ന്റെ പടയൊരുക്കം | *Sports
  • 15 minutes ago
    കുട്ടനാട്;വെളളക്കെട്ട് മൂലം ചികിത്സ കിട്ടാതെ തൊഴിലാളി മരിച്ചു
  • 15 minutes ago
    കവര്‍ച്ച ശ്രമം,പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി
  • 1 hour ago
    വയനാട്: സംരക്ഷണ മതില്‍ ഇടിഞ്ഞു; കൈപ്പഞ്ചേരിയിലെ 3 വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍
  • 1 hour ago
    ക്ഷേത്ര കവർച്ചയിൽ അന്വേഷണം പുരോഗമിക്കുന്നു
  • 1 hour ago
    ജില്ലാ വാർത്ത : ഇൻറർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ നടത്തും
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം