By: Oneindia Malayalam Video Team
Published : April 10, 2017, 04:15

'ചിയേഴ്‌സ്' ഇല്ലാത്ത വിു

Subscribe to Oneindia Malayalam


മദ്യശാലാ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ വിഷു എത്തുമ്പോള്‍ വ്യാജവാറ്റും അനധികൃത മദ്യക്കടത്തും വ്യാപകം. ഓണത്തേക്കാളേറെ പ്രാധാന്യത്തോടെ മലബാറില്‍ ആഘോഷിക്കുന്നത് വിഷുവാണ്. വിഷുവിനോടനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ മദ്യമാണ് ബെവ്‌കോ വില്‍പ്പനശാലകളിലൂടെ സാധാരണയായി വിറ്റുപോകാറുള്ളത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം