• search
  • Live TV
By : Oneindia Video Malayalam Team
Published : June 14, 2021, 04:50
Duration : 01:41

IMDb list of Most Popular Indian Films&Series in 2021 മലയാളത്തിന് അഭിമാനം

ഈ വര്‍ഷത്തെ മോസ്റ്റ് പോപ്പുലര്‍ ഇന്ത്യന്‍ ചിത്രങ്ങളുടെയും പരമ്ബരകളുടെയും ലിസ്റ്റില്‍ ഇടംപിടിച്ച്‌ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വും ജിയോ ബേബി ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും. വിവിധ ഭാഷകളില്‍ നിന്നായി 7 സിനിമകളും 3 വെബ് സീരീസുമാണ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം