• search
  • Live TV
By : Oneindia Video Malayalam Team
Published : September 24, 2019, 05:10
Duration : 05:04

ഇങ്ങനെയൊക്ക ഭാഷകൾ സംസാരിക്കാമോ മോദിജി?

ഇന്ത്യയിൽ ഹിന്ദി വിവാദം, അമേരിക്കയിൽ 8 ഭാഷകളിൽ സംസാരിച്ച് മോദി, 'എല്ലാം സൗഖ്യ'മെന്ന് മലയാളത്തിലും!ഹിന്ദി ഒരു ദേശീയ ഭാഷായാക്കണോ ? ഇത്രയും ഭാഷകൾ കേട്ടിട്ട് അമേരിക്കൻ പ്രസിഡന്റ് വരെ വാ പൊളിച്ച് പോയില്ലേ, ഇവിടെ ഹിന്ദി വാദം അവിടെ പല ഭാഷകൾ , അവിടെ പാലുകാച്ചൽ ഇവിടെ കല്യാണം , സത്യത്തിൽ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം