By: Oneindia Malayalam Video Team
Published : April 13, 2017, 01:21

യോഗിയുടെ നാട്ടില്‍ പ്രണയിക്കുന്നവര്‍ക്ക് രക്ഷയില്ല

Subscribe to Oneindia Malayalam

ത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ സംഘടനയായ ഹിന്ദു യുവ വാഹിനി സദാചാര ഗുണ്ടകളായി. ഒരു മുറിയില്‍ ഇരിക്കുകയായിരുന്ന മുസ്ലീം യുവാവിനെയും യുവതിയെയും വലിച്ചിറക്കി മര്‍ദ്ദിക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു സംഘടനയെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ മീററ്റിലെ ശാസ്ത്രി നഗറിലായിരുന്നു സംഭവം. പ്രദേശവാസികളായ യുവാക്കള്‍ സംഘടിച്ചെത്തുകയും കാമുകീ കാമുകന്മാരെ വലിച്ചിറക്കി അവഹേളിക്കുകയുമായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം