By : Oneindia Malayalam Video Team
Published : March 29, 2018, 12:56

രോഗിയെ ഉപദ്രവിച്ച ആശുപത്രി അറ്റൻഡർക്ക് കിട്ടിയ പണി

രോഗിയോട് കൊടുംക്രൂരത പ്രവര്‍ത്തിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരന്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നതിനിടെയാണ് നഴ്‌സിങ് അസിസ്റ്റന്റ് രോഗിയോടു ക്രൂരമായ പെരുമാറിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം