By : Oneindia Malayalam Video Team
Published : October 17, 2017, 12:32

ഭൂമിയില്‍ സ്വര്‍ണം ഉണ്ടായത് എങ്ങനെയാണെന്ന് അറിയണ്ടേ

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മനുഷ്യന് സ്വര്‍ണത്തോടുള്ള ഭ്രമം. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് അതിന്. ഇപ്പോഴിതാ ഭൂമിയില്‍ എങ്ങനെ സ്വര്‍ണം ഉണ്ടായി എന്നതിന് വിശദീകരണവുമായി ഒരുപറ്റം ഗവേഷകര്‍ രംഗത്തു വന്നിരിക്കുന്നു. എങ്ങനെയാണെന്ന് അറിയേണ്ടേ?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം