By : Oneindia Video Malayalam Team
Published : November 30, 2020, 06:20
Duration : 04:28
04:28
ഇന്ത്യ എന്തുകൊണ്ട് തോറ്റെന്ന് വളരെ സിമ്പിളായി പറയാമോ? അറിയണം തോല്‍വിക്കുള്ള കാരണങ്ങള്‍
രണ്ടാം ഏകദിനത്തിലും ഇന്ത്യ തോറ്റു. 390 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് സിഡ്നി ക്രിക്കറ്റ് മൈതാനത്ത് ഓസ്ട്രേലിയ വെച്ചുനീട്ടിയത്. പക്ഷെ കഥാന്ത്യം 51 റണ്‍സിന് കീഴടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. മായങ്കിനെയും ഹാര്‍ദിക്കിനെയും ജഡേജയെയും പറഞ്ഞയച്ച പാറ്റ് കമ്മിന്‍സാണ് ഇന്ത്യയുടെ ജയമോഹങ്ങള്‍ തല്ലിക്കെടുത്തിയത്. ഈ അവസരത്തില്‍ ഇന്ത്യയുടെ ഭീമന് തോല്‍വിക്ക് പിന്നിലെ മൂന്നു പ്രധാന പിഴവുകള്‍ ചുവടെ അറിയാം.