By : Oneindia Video Malayalam Team
Published : February 24, 2021, 03:30
Duration : 02:14
02:14
പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ടോസ് ഭാഗ്യം ഇംഗ്ലണ്ടിനൊപ്പം
പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ടോസ് ഭാഗ്യം ഇംഗ്ലണ്ടിനൊപ്പം. ഇംഗ്ലണ്ട് നായകന് ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുായാണ് ഇന്ത്യയിറങ്ങിയത്. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്കു പകരം ജസ്പ്രീത് ബുംറ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമിമിലെത്തി. മറുഭാഗത്ത് ഇംഗ്ലണ്ട് ടീമില്‍ നാലു മാറ്റങ്ങള്‍ വരുത്തിയിരുന്നു.