• search
  • Live TV
By : Oneindia Video Malayalam Team
Published : July 06, 2019, 06:16
Duration : 02:27

ഒന്നാമനാകാന്‍ ഇന്ത്യയിറങ്ങുന്നു

ലോകകപ്പില്‍ ഇന്ത്യക്ക് ഘട്ടത്തിലെ അവസാന പോരാട്ടം. ഏഷ്യന്‍ ശക്തികളായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ലങ്കയെ വിലകുറച്ച് കണ്ടാല്‍ ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുക അസാധ്യമാകും. അതേസമയം ഇന്ത്യ മധ്യനിരയുടെ മോശം ഫോമില്‍ ആശങ്കയിലാണ്. മുന്നോട്ടുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് കരുത്തേകേണ്ടത് മധ്യനിരയാണ്. ലങ്കയ്‌ക്കെതിരെ ഇന്ത്യ ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യതയും ശക്തമാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം