• search
  • Live TV
By : Oneindia Video Malayalam Team
Published : June 13, 2019, 01:50
Duration : 01:40

നോട്ടിംഗ്ഹാമിൽ മഴ തകർക്കുന്നു

ലോകകപ്പിൽ ഇതുവരെ തോല്‍വിയറിയാത്ത ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ മഴ ഭീഷണിയിലാണ് കളി . മഴമൂലം കളി വൈകിയേ തുടങ്ങൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്നലെ രാത്രിമുതല്‍ നഗരത്തില്‍ കനത്ത മഴ പെയ്യുകയാണ്. ഇത്തവണ ലോകകപ്പില്‍ മൂന്നു കളികളാണ് മഴമൂലം മുടങ്ങിയത്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം