• search
  • Live TV
By : Oneindia Video Malayalam Team
Published : August 06, 2018, 12:25
Duration : 00:56

ഏഷ്യന്‍ ചാംപ്യന്മാരും ഇന്ത്യക്ക് മുന്നില്‍ മുട്ടുക്കുത്തി

89ാം മിനിറ്റില്‍ ഭുവനേശ് നേടിയ ഗോളിലാണ് ഇന്ത്യ ഇറാഖിനെ അട്ടിമറിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ചു നിന്നിരുന്ന ഇന്ത്യ പക്ഷെ ഇറാഖിനെ പരാജയപ്പെടുത്തുമെന്ന് ആരും പ്രവചിച്ചിരുന്നില്ല.
#INDvIRQ #Under16
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം