By: Oneindia Malayalam Video Team
Published : August 14, 2017, 05:42

ലങ്കയ്ക്കെതിരായ സമ്പൂര്‍ണ ജയം; ഇന്ത്യ സ്വന്തമാക്കിയത് ചരിത്ര നേട്ടം

Subscribe to Oneindia Malayalam

ലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യയ്ക്ക് ചരിത്രനേട്ടം. തുടര്‍ച്ചയായ മൂന്ന് വിജയത്തോടെ ലങ്കയെ ഇന്ത്യ വൈറ്റ് വാഷ് ചെയ്തു. ഇന്നിങ്‌സിനും 171 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. 68 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി രവിചന്ദ്രന്‍ അശ്വിനാണ് ലങ്കയെ കടപുഴക്കിയത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം