• search
  • Live TV
By : Oneindia Video Malayalam Team
Published : November 16, 2019, 10:44
Duration : 01:44

ഇന്നിങ്‌സ് വിജയം ലക്ഷ്യമിട്ട് കോലിപ്പട, നാണക്കേട് ഒഴിവാക്കാൻ കടുവകളും

ഇന്ത്യ – ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിലെ മൂന്നാം ദിനം സന്ദര്‍ശകരെ രണ്ടാം ഇന്നിങ്‌സിന് ക്ഷണിച്ചിരിക്കുകയാണ് വിരാട് കോലി. രണ്ടാം ദിനം മായങ്കും (243) രഹാനെയും (86) ജഡേജയും (60) നടത്തിയ തകര്‍പ്പന്‍ പ്രകടനം കൊണ്ട് 343 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ടീം ഇന്ത്യ നേടിക്കഴിഞ്ഞു.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം