• search
  • Live TV
By : Oneindia Video Malayalam Team
Published : November 23, 2020, 05:40
Duration : 02:16

ഓസീസ് പരമ്പര ഇന്ത്യ ജയിക്കുമോ? എവിടെയാണ് പ്രതിസന്ധി നേരിടുക? നിരവധി വെല്ലുവിളികൾ

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ ഇനി നാല് ദിവസം മാത്രമാണ് ദൂരം. ഈ മാസം 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യ-ഓസീസ് പോരാട്ടത്തിന് തുടക്കമാവുന്നത്. ഇപ്പോഴിതാ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ നേരിടാന്‍ സാധ്യതയുള്ള പ്രധാന വെല്ലുവിളിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം