• search
  • Live TV
By : Oneindia Video Malayalam Team
Published : April 15, 2021, 03:30
Duration : 03:38

മുസ്ലീങ്ങൾക്കെതിരെ കട്ടക്കലിപ്പിൽ പി സി ജോർജ്

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് ആവര്‍ത്തിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. തന്റെ ആവശ്യം അബദ്ധവാക്കോ, പിഴവോ അല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. 2047 ല്‍ ഇന്ത്യയില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയായി എസ്ഡിപിഐ മാറുമെന്ന് സംഘടനാ നേതാവ് അവകാശപ്പെടുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് പിസി ജോര്‍ജിന്റെ പരാമര്‍ശം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം