• search
  • Live TV
By : Oneindia Video Malayalam Team
Published : February 06, 2020, 11:30
Duration : 01:22

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പിഴ ശിക്ഷ വാങ്ങി നാണംകെട്ട് ടീം ഇന്ത്യ

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഐസിസിയുടെ പിഴ വാങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഹാമില്‍ട്ടനില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏരദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് വിരാട് കോലിക്കും സംഘത്തിനും പിഴ ചുമത്തിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം