• search
  • Live TV
രോഗികൾ ഏറ്റവും കുറഞ്ഞ നാൾ..രണ്ടാം തരംഗം ഇന്ത്യ വിടുന്നു
Published : June 15, 2021, 12:00
രാജ്യത്ത് പുതുതായി 60,471 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ലക്ഷങ്ങള്‍ കടന്ന കൊവിഡ് കണക്കില്‍ നിന്ന് അറുപതിനായിരത്തിലേക്ക് കൊവിഡ് ബാധിതരുടെ എണ്ണം ചുരുങ്ങുമ്പോള്‍ കണക്കില്‍ തല്‍ക്കാലം ആശ്വാസമാണ്. മാര്‍ച്ച് 31 മുതല്‍ ഇങ്ങോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകളില്‍ ഏറ്റവും കുറഞ്ഞ പ്രതിദിനരോഗബാധാ നിരക്കാണ് ഇത്. 2726 പേരാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറില്‍ മരിച്ചതായി സ്ഥിരീകരിച്ചത്‌

Tags: covid19, india, coronavirus, കൊവിഡ്19, ഇന്ത്യ, കൊറോണവൈറസ്, വാക്‌സിന്‍

Up Next
Recommended Videos
  • 30 minutes ago
    വെള്ളേക്കാവ് വെളി ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം
  • 50 minutes ago
    പാമ്പുകളെ വരെ എന്റെർറ്റൈൻ ചെയ്യിക്കുന്ന മത്സരം എന്ന് ആരാധകർ
  • 1 hour ago
    പക്ഷെ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിച്ച ചില താരങ്ങള്‍ തഴയപ്പെട്ടിട്ടുണ്ട്
  • 2 hours ago
    ഇടിവെട്ടി പെയ്ത പെരുമഴയും കുലുങ്ങാതെ രാഹുലിന്റെ പ്രസംഗം
  • 2 hours ago
    യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ റിമാന്റ് ചെയ്തു
  • 2 hours ago
    ഇന്ന് ദുർഗ്ഗാഷ്ടമി: പൂജവയ്പ്പ് തുടങ്ങി
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം