• search
  • Live TV
By : Oneindia Video Malayalam Team
Published : July 24, 2020, 05:10
Duration : 02:06

ഹാമര്‍ മിസൈലുകളുമായി റഫേല്‍ വരുന്നു, ചൈന വിറയ്ക്കും

ഈ മാസം അവസാനത്തോടെ ലഡാക്കില്‍ വിന്യസിക്കുന്ന അഞ്ചു റഫേല്‍ യുദ്ധവിമാനങ്ങളിലും കൃത്യതയ്ക്കു പേരുകേട്ട ഹാമര്‍ മിസൈലുകള്‍ അടിയന്തിരമായി ഘടിപ്പിക്കാനാണ് തീരുമാനം. ലഡാക്കില്‍ ചൈന നിര്‍മ്മിച്ചിരിക്കുന്ന ഏതു ബങ്കറുകളും തകര്‍ക്കുമെന്ന സൂചനയാണ് സേനാ വൃത്തങ്ങള്‍ നല്‍കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം