• search
  • Live TV
By : Oneindia Video Malayalam Team
Published : October 21, 2019, 06:30
Duration : 02:03

നാണംകെട്ട തോല്‍വിക്കരികെ ദക്ഷിണാഫ്രിക്ക

മൂന്നാം ടെസ്റ്റില്‍ ഫോളോ ഓണ്‍ വഴങ്ങിയ ദക്ഷിണാഫ്രിക്ക കൂറ്റന്‍ തോല്‍വിക്കരികില്‍. ഒന്നാം ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ വഴങ്ങി വീണ്ടും ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്ന് പൊരുതാന്‍ പോലും ശ്രമിക്കാതെ തകരുകയായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം