By: Oneindia Malayalam Video Team
Published : July 21, 2017, 12:46

ഫുട്‌ബോളിന് വേണ്ടി മരിക്കും ഈ തൃശൂരുകാരന്‍

Subscribe to Oneindia Malayalam

ഫിഫയുടെ ഫുട്‌ബോള്‍ ലോകകപ്പില്‍ ആദ്യമായി ഇന്ത്യയിറങ്ങുമ്പോള്‍ രാജ്യത്തിന്റെ ജേഴ്‌സിയണിയുക. ചെറുതല്ലാത്തൊരു സ്വപ്‌നം പൂവണിയുന്നതിന്റെ വക്കിലാണ് കെ പി രാഹുല്‍. ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി കളിക്കാന്‍ സാധ്യതയേറെയുള്ള താരമാണ് തൃശ്ശൂരുകാരന്‍. യൂറോപ്യന്‍ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന്റെ പത്രസമ്മേളനത്തില്‍ പരിശീലകന്‍ നോര്‍ട്ടന്‍ ലൂയി മാത്തോസിനൊപ്പം എത്തിയത് രാഹുലും സഹകളിക്കാരന്‍ ശുഭ സാരംഗിയും.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം