By: Oneindia Malayalam Video Team
Published : February 08, 2017, 05:26

ഇന്ത്യന്‍ അണ്ടര്‍‌ 19 ടീമിന് ഭക്ഷണം കഴിക്കാന്‍ പണമില്ല

Subscribe to Oneindia Malayalam


ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കായിക സംഘടനയാണ് ബിസിസിഐ. എന്നാല്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ പട്ടിണിയില്‍ ആണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അണ്ടര്‍ 19 ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും ഭക്ഷണം കഴിക്കാനുള്ള പണം പോലും നല്‍കാന്‍ ബിസിസിഐക്ക് കഴിയുന്നില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം