• search
  • Live TV
By : Oneindia Video Malayalam Team
Published : November 26, 2020, 04:40
Duration : 01:53

ഇനി ഇന്ത്യ-ഓസീസ് പോരാട്ടം മത്സരങ്ങള്‍ എവിടെ കാണാം? അറിയേണ്ടതെല്ലാം

9 മാസങ്ങള്‍ക്ക് ശേഷം രാജ്യാന്തര പര്യടനത്തിന് ഇറങ്ങുകയാണ് ടീം ഇന്ത്യ. വെള്ളിയാഴ്ച്ച ഓസ്‌ട്രേലിയ - ഇന്ത്യ ഏകദിന പരമ്പരയ്ക്ക് തുടക്കമാവും. സിഡ്‌നിയിലാണ് ആദ്യ ഏകദിനം. മൂന്നുവീതം ഏകദിന, ട്വന്റി-20 മത്സരങ്ങളും നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ കളിക്കും.ഈ അവസരത്തില്‍ ഓസ്‌ട്രേലിയ - ഇന്ത്യ ഏകദിന, ട്വന്റി-20, ടെസ്റ്റ് പരമ്പരകള്‍ എവിടെ നിന്ന് കാണാമെന്ന് ചുവടെ അറിയാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം