By: Oneindia Malayalam Video Team
Published : October 10, 2017, 12:09

ഓസീസിനെ വീഴ്ത്താന്‍ ഇന്ത്യ ഇന്നിറങ്ങും

Subscribe to Oneindia Malayalam

ഇന്ത്യ ആസ്ത്രേലിയ രണ്ടാം ട്വന്‍റി 20 മത്സരം ഇന്ന് ഗുവാഹത്തിയില്‍ നടക്കും. വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. ഗുവാഹത്തിയിലെ ഈ മത്സരം കൂടി ജയിച്ച് പരമ്പര സ്വന്തമാക്കാനാകും വിരാട് കോലിയുടെയും കൂട്ടരുടെയും ശ്രമം. അസം ക്രിക്കറ്റ് അസോസിയേഷന്‍റെ പുതിയ സ്റ്റേഡിയമായ ബര്‍ഷപാഡയിലാകും മത്സരം നടക്കുക.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം