By: Oneindia Malayalam Video Team
Published : September 25, 2017, 10:09

റെക്കോര്‍ഡുകളും നേട്ടങ്ങളും വാരിക്കൂട്ടി ടീം ഇന്ത്യ

Subscribe to Oneindia Malayalam

ഇന്ത്യ-ഓസ്ട്രേലിയ ഏകദിനപരമ്പരയിലെ മൂന്നാം മത്സരവും ഇന്ത്യ അനായാസം ജയിച്ചിരിക്കുകയാണ്. അതിനൊപ്പം ഒട്ടേറെ റെക്കോര്‍ഡുകള്‍ക്കും നേട്ടങ്ങള്‍ക്കും കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഇന്‍ഡോര്‍. ഓസീസിനെതിരെ കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ സ്വന്തമാക്കിയിരിക്കുകയാണ്. 61 സിക്സുകള്‍ നേടിയ മക്കല്ലത്തിന്‍റെ റെക്കോര്‍ഡ് മറികടന്ന രോഹിതിനിപ്പോള്‍ 65 സിക്സുകളായി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം