By : Oneindia Video Malayalam Team
Published : December 01, 2020, 12:20
Duration : 01:57
01:57
ഇന്ത്യന്‍ ടീമില്‍ വേണം അഴിച്ചുപണി അല്ലെങ്കിൽ മൂന്നാം ഏകദിനവും തോക്കും നാണംകെട്ട് കണ്ടംവഴി ഓടുമോ?
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായതോടെ ഇന്ത്യന്‍ ടീം ആശ്വാസ ജയം ലക്ഷ്യമിട്ടാണ് ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇറങ്ങുക. മാനം കാക്കണമെങ്കില് മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ. ഇതിനു വേണ്ടി പ്ലെയിങ് ഇലവനില്‍ ഇന്ത്യ ചില മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.