By: Oneindia Malayalam Video Team
Published : October 03, 2017, 10:22

യുവരാജിന് ഭീഷണിയാകുന്ന ടീമിലെ ഈ യുവതാരം?

Subscribe to Oneindia Malayalam

ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങ്ങിന് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ എന്ന ആശങ്കയിലാണ് യുവി ആരാധകര്‍. ഓസീസുമായുള്ള ഏകദിന പരമ്പരയില്‍ നിന്നും തഴഞ്ഞ യുവരാജിനെ ട്വന്‍റി-20 പരമ്പരക്കും സെലക്ടര്‍മാര്‍ ഒഴിവാക്കിയതോടെയാണ് ആരാധകര്‍ നിരാശരായത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് യുവി അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം