By: Oneindia Malayalam Video Team
Published : September 21, 2017, 12:25

ഈഡനില്‍ കോലിയേക്കാള്‍ ഭീകരന്‍ ഈ താരമാണ്

Subscribe to Oneindia Malayalam

ഈഡന്‍ ഗാര്‍ഡന്‍സില്‍ വ്യാഴാഴ്ച ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ആസ്ത്രേലിയ ഏറ്റവും കൂടുതല്‍ പേടിക്കുന്ന ഇന്ത്യന്‍ല താരം ആരായിരിക്കും? ക്യാപ്റ്റന്‍ വിരാട് കോലിയെന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ തെറ്റി. അത് രോഹിത് ശര്‍മയാണ്. കാരണം ഈഡനിലെ രാജാവ് കോലിയല്ല, രോഹിത് ശര്‍മയാണ്. കൊല്‍ക്കത്തയുടെ രാജകുമാരനായ സൌരവ് ഗാംഗുലിക്ക് പോലും ഈഡനില്‍ ഇത്രയും വലിയ റെക്കോര്‍ഡില്ല. അത്രമേല്‍ ദൃഡമാണ് രോഹിതും ഈഡനും തമ്മിലുള്ള ബന്ധം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം