ബാറ്റുകൊണ്ട് കലിപ്പ് തീർക്കാൻ സഞ്ജു
Published : July 01, 2022, 06:00
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഇന്ത്യന്‍ ടീം ഇന്നു മൂന്നാം ടി20 മല്‍സരത്തിന് ഇറങ്ങുന്നു. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് രണ്ടു ടി20 പരിശീലന മല്‍സരങ്ങളില്‍ ഇന്ത്യ കളിക്കുന്നത്.