By: Oneindia Malayalam Video Team
Published : August 24, 2017, 01:12

ഇനിയുള്ള മത്സരങ്ങളില്‍ ദേശീയഗാനമുണ്ടാകില്ല!

Subscribe to Oneindia Malayalam

കായിക മത്സരങ്ങളെല്ലാം തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം ചൊല്ലുന്നത് പതിവാണ്. ക്രിക്കറ്റും പിന്തുടരുന്നത് അതുതന്നെയാണ്. എന്നാല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയില്‍ ഇനിയുള്ള മത്സരങ്ങളില്‍ ദേശീയ ഗാനമുണ്ടാകില്ല. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ധാംബുള്ളയില്‍ നടന്ന ആദ്യ മത്സരത്തില്‍ 9 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യയുടെയും ലങ്കയുടെയും ദേശീയ ഗാനത്തിന് ശേഷമായിരുന്നു ആ ഏകദിനം തുടങ്ങിയതും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം