By : Oneindia Malayalam Video Team
Published : July 05, 2017, 04:02

ഗെയില്‍ തിരിച്ചെത്തി, T20യില്‍ ഇന്ത്യ ശരിക്കും വിയര്‍ക്കും

ഇന്ത്യയ്ക്കെതിരായ ട്വന്റി 20 മത്സരത്തിന് വെസ്റ്റ് ഇൻഡീസ് വെറ്ററൻ താരം ക്രിസ് ഗെയ്ലിനെ തിരിച്ചുവിളിച്ചു. ഒരേയൊരു മത്സരം മാത്രമാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഉള്ളത്. ഏകദിന പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് പ്രമുഖ താരങ്ങളില്ലാതെയാണ് കളിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ 2- 1ന് മുന്നിലാണ് ഇപ്പോൾ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം